ഇത് മത്സരങ്ങളുടെ ലോകമാണ് അല്ലേ? ആവറേജ് മനുഷ്യര്‍ പിടിച്ചുനില്ക്കാന് പാടുപെടുന്ന ലോകം. അതില്‍ ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ ഏറ്റവും മിടുക്കന്മാരായി എല്ലാത്തിലും ഒന്നാമതായി വളരണം എന്നാണ്…