boat with weapons intelligence alert
-
News
ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയില്‍ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നു; കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്
ചെന്നൈ: ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയില്‍ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് തമിഴ്നാടിന്റെയും കേരളത്തിന്റെയും തീരമേഖകളില്‍ സുരക്ഷ ശക്തമാക്കി. ചെന്നൈ,…
Read More »