അമരാവതി : ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റുകള്‍ കയറിയ ബോട്ട് മറിഞ്ഞ് 11 പേര് മരിച്ചു. ഇരുപതിലധികം ആളുകളെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. 29പേര്‍ക്കായി ദുരന്തനിവാരണ…