ആലപ്പുഴ: കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. തിരൂര്‍, കോഴിക്കോട് , ആലപ്പുഴ, കണ്ണൂര്‍…