കൊച്ചി:ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു. സിദ്ദിഖിനെ കെട്ടിപ്പിടിച്ച്…