ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 35 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽനിന്ന് പുറപ്പെട്ടു. ഇന്ത്യക്കാർക്ക് പുറമേ നേപ്പാൾ പൗന്മാരും വിമാനത്തിലുണ്ട്.…