actor-mansoor-ali-khan-hospitalised
-
Entertainment
നടന് മന്‍സൂര്‍ അലിഖാന് അത്യാഹിത വിഭാഗത്തില്‍
ചെന്നൈ: നടന് മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം അത്യാഹിത വിഭാഗത്തില്‍ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന്…
Read More »