accident
-
News
ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊല്ലം: കൊട്ടിയം ബൈപാസില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറി റോഡരികിലെ താഴ്ചയിലുള്ള കടയിലേക്ക് ഇടിച്ചുകയറി. സംഭവ സമയം റോഡില്‍ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം…
Read More » -
News
മദീന സന്ദര്‍ശിച്ച് മടങ്ങവെ വാഹനാപകടത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്തു പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്…
Read More » -
News
വട്ടപ്പാറ വളവില്‍ വീണ്ടും അപകടം; ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാസര്‍ഗോഡ് നിന്നു എറണാകുളത്തേക്ക് മണ്ണുമായി…
Read More » -
News
സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ കുട വിടര്‍ത്തി; കുടയ്ക്ക് കാറ്റുപിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു
നെടുങ്കണ്ടം: സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ കുട വിടര്‍ത്തിയ വീട്ടമ്മ സ്കൂട്ടറില്‍ നിന്നും വീണ് മരിച്ചു. സന്യാസിയോട പുത്തന്‍പുരക്കല്‍ ഷാജിയുടെ ഭാര്യ സബിത (47) ആണ് മരിച്ചത്.…
Read More » -
News
തെന്മലയില് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു
കൊല്ലം: തെന്മലയില് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. വഴിയരികിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടികളെ പിക്ക് അപ്പ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍…
Read More » -
News
അറബിക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേര് മരിച്ചു; നാലു പേരെ കാണാനില്ല, 16 പേരെ രക്ഷിച്ചു
മംഗളൂരു: മംഗളൂരു തീരത്ത് അറബിക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേര് മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ 16 പേരെ രക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മംഗളൂരു തീരത്തിന്…
Read More » -
News
ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ ടയറില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ ടയറില്‍ കുരുങ്ങി 51കാരി മരിച്ചു. ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ട് ബ്രഹ്മപൂര്‍ ക്രോസിങ് ഏരിയയിലായിരുന്നു സംഭവം. സബിതാ മിശ്രി…
Read More » -
News
കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരം
ചേര്‍ത്തല: ചേര്‍ത്തലയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) യാണ് മരിച്ചത്.…
Read More » -
News
അബുദാബിയില്‍ വാഹനാപകടത്തില്‍ ഉറ്റ സുഹൃത്തുക്കളായ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
അബുദാബി: അബുദാബിയില്‍ ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിണറ്യാ പാണ്ഡ്യാല പറമ്പില്‍ മെഹ്ഫില്‍ വീട്ടില്‍ റഫിനീദ്(28), സുഹൃത്ത് അഞ്ചരക്കണ്ടിയിലെ നടുക്കണ്ടി കണ്ണോത്ത് റാഷിദ്(28) എന്നിവരാണ്…
Read More » -
News
കാറും ട്രക്കും കൂട്ടിയിടിച്ച് യുഎഇയിൽ മലയാളി യുവാക്കൾ മരിച്ചു
അബുദാബി: യുഎഇയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മലയാളി യുവാക്കൾ മരിച്ചു. അയൽവാസികളും സുഹൃത്തുക്കളുമായ കണ്ണൂർ പിണറായി സ്വദേശി വലിയപറന്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), അഞ്ചരക്കണ്ടി സ്വദേശി…
Read More »