25 lakhs for a tiger cub
-
Crime
ഒരു കടുവക്കുഞ്ഞിന് 25 ലക്ഷം, നിറമടിച്ച് പൂച്ചക്കുട്ടിയെ വിറ്റ് തട്ടിപ്പിനു ശ്രമം; അറസ്റ്റ്
മറയൂർ∙ കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കെന്നു വാട്സാപ്പിൽ അറിയിപ്പിട്ട യുവാവ് പിടിയിൽ. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണു വനം വകുപ്പിന്റെ പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു…
Read More »