24-year-old woman carries father-in-law to hospital
-
News
കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച ഭര്‍തൃപിതാവിനെ കിലോമീറ്ററുകളോളം തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് 24കാരി; ചിത്രം വൈറല്‍
ദിസ്പൂര്‍: കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഭര്‍തൃ പിതാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് 24കാരിയായ യുവതി. അസമിലെ രാഹയിലാണ് സംഭവം. നിഹാരിക ദാസ് എന്ന യുവതിയാണ് രോഗലക്ഷണങ്ങളുള്ള ഭര്‍തൃ പിതാവിനെ…
Read More »