16 years girl committed to suicide when parents questioned mobile phone use
-
News
അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ ചോദ്യം ചെയ്തു; 16കാരി തീകൊളുത്തി ജീവനൊടുക്കി
ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 16 വയസുകാരി തീകൊളുത്തി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍…
Read More »