ബസ്-ഓട്ടോ തൊഴിലാളികളുടെ പെന്ഷന് വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍
-
Kerala
ബസ്-ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം
തിരുവനന്തപുരം: ബസ് -ഓട്ടോ തൊഴിലാളികളുടെ പെന്ഷന്, ചികിത്സാ ധനസഹായം എന്നിവ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബസ് തൊഴിലാളികളുടെ കുറഞ്ഞ പെന്ഷന് 1200 രൂപയില്‍ നിന്ന് 5000 ആയും…
Read More »