നാഗാലാന്‍ഡ്: യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത് നിമിഷ നേരം കൊണ്ട് തേനീച്ച കൂടുകൂട്ടിയ വീഡിയോ വൈറലാകുന്നു. റാണിയായിരുന്നു ആദ്യം എത്തിയത്. പിന്നെ തേനീച്ചക്കൂട്ടങ്ങളെല്ലാം എത്തിയതോടെ യുവാവിന്റെ ജീന്‍സിന്റെ പിന്‍ഭാഗത്ത്…