തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമപ്രകാരം പുതുക്കിയ പിഴ തുക സംസ്ഥാനം വെട്ടിക്കുറച്ചേക്കും. ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക 40 മുതല്‍ 50 ശതമാനം വരെ കുറയ്ക്കാനാണു സര്‍ക്കാര്‍ തീരുമാനം.…