കോന്നിയ്ക്ക് പുറത്ത് നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന് നിര്‍ദ്ദേശം
-
Kerala
കോന്നിയ്ക്ക് പുറത്ത് നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന് നിര്‍ദ്ദേശം
പത്തനംതിട്ട: കോന്നി മണ്ഡലത്തിന് പുറത്തുനിന്ന് എത്തിയിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍…
Read More »