31.7 C
Kottayam
Thursday, April 25, 2024

കോന്നിയ്ക്ക് പുറത്ത് നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന് നിര്‍ദ്ദേശം

Must read

പത്തനംതിട്ട: കോന്നി മണ്ഡലത്തിന് പുറത്തുനിന്ന് എത്തിയിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week