കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ സ്ഥലം വിട്ടു നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭയുടെ കൊടുംക്രൂരത. പൊതുശ്മശാനത്തില്‍ സംസ്കരിക്കാന്‍ ഇടമില്ലെന്ന് നഗരസഭ പറഞ്ഞതോടെ കുട്ടിയുടെ മൃതശരീരം ഏറ്റുമാനൂര്‍…