വയനാട്: ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ച് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. ബുധനാഴ്ച രാവിലെയാണ് ഒരു സംഘം ആളുകള്‍ റിസോര്‍ട്ടിനു നേരെ കല്ലേറ് നടത്തിയത്.…