EntertainmentRECENT POSTS
ഐസ്‌ക്രീം ടോപ്പണിഞ്ഞ് കണ്ണ് പൊത്തി സണ്ണി ലിയോണ്‍; ‘ഹോട്ട് സെല്‍ഫി’ വൈറല്‍
ലോകത്തങ്ങോളമിങ്ങോളം നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഇപ്പോള്‍ ഫേസ്ബുക്കില്‍ സണ്ണി ലിയോണ്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ഐസ്‌ക്രീമിന്റെ ചിത്രമുള്ള ടോപ് അണിഞ്ഞു കിടക്കുന്ന സണ്ണിയുടെ സെല്‍ഫി ചിത്രമാണ് വൈറലായത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറാണ് ഈ സെല്‍ഫി എടുത്തത്. മുഖം പൊത്തിയാണ് സണ്ണി കിടക്കുന്നത്. ആര്‍ക്കാണ് ഐസ്‌ക്രീമിഷ്ടമല്ലാത്തത് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News