Home-bannerKeralaNewsRECENT POSTS
മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീരാം വെങ്കിട്ട രാമന്റെ കുരുക്ക് മുറുകുന്നു, കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു
തിരുവനന്തപുരം: കാര്‍ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനും വനിതാ സുഹൃത്തിനും കുരുക്ക് മുറുകുന്നു. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനും എതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. എന്നാല്‍ കാര്‍ ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ പോലീസിന് ഇതുവരെയും സ്ഥിരീകരണം ഇല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News