തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് യുവാവ് പിതാവുള്പ്പെടെയുള്ള രണ്ടുപേറെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജമാലിന്റെ മകന് ഷെഫീക്കാണ് ഇരുവരെയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഷെഫീക്ക് മാനസീക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News