EntertainmentNews
ലോക്ക് ഡൗണില്‍ മകന് ‘കൊറോണ കട്ട്’ അടിച്ച് നടി ഷീലു എബ്രഹാം! പറമ്പ് വൃത്തിയാക്കി ഷംന കാസിം
ലോക് ഡൗണ്‍ കാലത്ത് സെലിബ്രിറ്റികള്‍ അടക്കം അവരവരുടെ വീട്ടില്‍ തന്നെ അടങ്ങിയിരിക്കുകയാണ്. ഓരോരുത്തരും സ്വന്തം വീട്ടില്‍ പലപല പരിപാടികളിലാണ്. ചിലര്‍ പാചകം ചെയ്യുന്നു, ചിലര്‍ വീട് വൃത്തിയാക്കുന്നു അങ്ങനെ ഓരോ പരിപാടിയിലാണ്. ലോക് ഡൗണ്‍ ഒന്നുമുടി വെട്ടാല്‍ പോലും പലര്‍ക്കും നിവര്‍ത്തിയില്ല. അത്തരമൊരവസ്ഥ ഭംഗിയായി കൈകാര്യം ചെയ്യുകയാണ് നടി ഷീലു എബ്രഹാം.
<p>മകനെ കസേരയിലിരുത്തി മുടി വെട്ടിക്കൊടുക്കുന്ന രംഗമാണ് ഷീലു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ മുടിവെട്ടിന് നടി ഒരുപേരുമിട്ടു, ‘കൊറോണ ഹെയര്‍ കട്ട്’.</p>
<p>നടി ഷംന കാസിം ആകട്ടെ വീടിനു മുറ്റത്തെ പറമ്പ് വൃത്തിയാക്കുന്ന തിരക്കിലാണ്. ഈ ലോക്ഡൗണ്‍ വാസം താന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് നടി പറയുന്നത്. പറമ്പ് വൃത്തിയാക്കുന്ന വിഡിയോ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News