FeaturedHome-bannerKeralaNews

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

.

ഇടുക്കി: എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്. കുത്തിയത് കെ എസ് യു, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെന്ന് വിദ്യാർത്ഥികൾ. കുത്തേറ്റത് കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ.കുത്തേറ്റ മറ്റൊരു പ്രവർത്തകൻ്റെ നില ഗുരുതരം.കുത്തിയവർ ഓടിരക്ഷപ്പെട്ടു. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button