വൈത്തിരി:പത്താംക്സാസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ പ്രധാന അധ്യാപകൻ അറസ്റ്റിലായി. വയനാട് വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് കൊളഗപ്പാറ സ്വദേശിയായ അധ്യാപകനാണ് ലൈംഗിക അതിക്രമം നടത്തിയത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News