News
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ലൈവ് ആയി കാണാം
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സൗകര്യമൊരുക്കുന്നു.
സത്യപ്രതിജ്ഞ കേരള ഗവണ്‍മെന്റ് ഫേസ്ബുക്ക് പേജ് (https://www.facebook.com/keralainformation)
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് (www.facebook.com/CMOKerala/ ), ഐപിആര്‍ഡി കേരള യു ട്യൂബ് ചാനല്‍ (www.youtube.com/iprdkerala ), കേരള സര്‍ക്കാര്‍ വെബ്‌സൈറ്റ് (kerala.gov.in) പിആര്‍ഡി ലൈവ് മൊബൈല്‍ ആപ് എന്നിവ വഴി വീക്ഷിക്കാനാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News