ഡല്‍ഹി: രാജ്യത്തെ കൊറോണ ഭീതിയിലാഴ്ത്തി ഒരു മരണം കൂടി.രാജ്യതലസ്ഥാനത്താണ് ഇന്ത്യയിലെ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.കൊറോണ ബാധയേത്തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന 69 കാരിയാണ് മരണത്തിന് കീഴടങ്ങിയത്.പ്രമേഹവും രക്ത സമ്മര്‍ദ്ദവും ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇവരുടെ മകന് കഴിഞ്ഞ 23 ന് വിദ്ശത്തു നിന്നും മടങ്ങിയെത്തിയിരുന്നു.മകന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് അമ്മയ്ക്ക് രോഗം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News