Home-bannerKeralaNews
മൂവാറ്റുപുഴയിൽ സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി, എട്ടു വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരുക്ക്
മൂവാറ്റുപുഴ: സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി. എട്ടു വിദ്യർത്ഥികൾക്ക് പരുക്കേറ്റു.മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് അപകടം.പരുക്കേറ്റ അധ്യാപകയുടെ നില ഗുരുതരമാണ്.പരുക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News