മൂവാറ്റുപുഴ: സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി. എട്ടു വിദ്യർത്ഥികൾക്ക് പരുക്കേറ്റു.മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് അപകടം.പരുക്കേറ്റ അധ്യാപകയുടെ നില ഗുരുതരമാണ്.പരുക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിൽ.