Home-bannerKeralaNewsRECENT POSTS
സരിതയുടെ പരാതിയില്‍ രാഹുല്‍ ഗാന്ധിയ്ക്കും ഹൈബി ഈഡനും ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: കൊച്ചി, വയനാട ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരുവര്‍ക്കുമെതിരെ മത്സരിക്കാനുള്ള തന്റെ നാമനിര്‍ദേശ പത്രിക വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ പരാതി. മത്സരിക്കാന്‍ അര്‍ഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നും സരിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News