KeralaNewsRECENT POSTS
ശാന്തിവനം: സ്ഥല ഉടമയുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി
കൊച്ചി: പറവൂര്‍ ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്നും 110 കെ.വി ലൈന്‍ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഉടമ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. ടവര്‍ നിര്‍മാണം പൂര്‍ത്തിയായെന്നും ലൈന്‍ വലിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് വിധി. ലൈന്‍ മാറ്റുന്നതിനോ ഭൂമിയുടെ അടിയിലുടെ ആക്കുന്നതിനോ ഭൂവുടമ മീന മേനോന് ടെലഗ്രാഫ് ആക്ട് പ്രകാരം കെഎസ്ഇബിക്കു അപേക്ഷ നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News