EntertainmentKeralaNews
ഇവളെ പോലെയുള്ള ആളുകളാണ് നമ്മളുടെ കുഞ്ഞുമക്കളുടെ മനസ്സിൽ അശ്ലീലതയുടെ വിത്ത് പാകുന്നത്: സാനിയയ്ക്ക് നേരെ സദാചാരവാദികൾ
കൊച്ചി:സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് സാനിയ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നേരെ വളരെ മോശം അഭിപ്രായങ്ങൾ ഉയരാറുണ്ട്. അത്തരത്തിൽ ഒരു ചിത്രത്തിന് നേരെ സദാചാര ഗുണ്ടായിസമാണ് ഇപ്പോൾ നടക്കുന്നത്.
സാനിയ കുൽഫി കഴിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതിനു താഴെ ഇവളെ പോലെയുള്ള ആളുകളാണ് നമ്മളുടെ കുഞ്ഞുമക്കളുടെ മനസ്സിൽ അശ്ലീലതയുടെ വിത്ത് പാകുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം.
ഇതുപോലെയുള്ള വസന്തങ്ങൾ കാരണമാണ് നമ്മുടെ നാട്ടിലെ യുവാക്കൾ നാടുവിട്ടു പോകുന്നതെന്നും ഇതുപോലെയുള്ള വസന്തങ്ങൾ നാടുനീങ്ങിയാൽ മാത്രമേ നമ്മുടെ നാട് നന്നാവുകയുള്ളൂവെന്നും വിമർശനം ഉയരുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News