EntertainmentNews
സ്വന്തം ബ്രാൻഡിന്റെ വസ്ത്രങ്ങളണിഞ്ഞ് സാനിയ ഇയ്യപ്പൻ; ഹോട്ടെന്ന് ആരാധകർ
കൊച്ചി:ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിൽ തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ. സൈബർ ആക്രമണങ്ങൾ നേരിട്ടെങ്കിലും അതിലൊന്നും തളരാതെ മുന്നോട്ട് കുതിക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്.
തന്റെ ആരാധകർക്കായി ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സാനിയ ഇയ്യപ്പൻ. സാനിയയുടെ തന്നെ ക്ലോത്തിങ് ബ്രാൻഡായ സാനിയ സിഗ്നേച്ചറിന് വേണ്ടി സാനിയ തയ്യാറാക്കിയ പുതിയ കോസ്റ്റ്യുംസാണ് സാനിയ ധരിച്ചിരിക്കുന്നത്, അടിപൊളിയെന്നാണ് ആരാധകർ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News