Entertainment

മഞ്ജു അത്ഭുതപ്പെടുത്തുന്ന ഒരു സ്ത്രീയാണ്; സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കയറ്റം’. സിനിമയില്‍ ഒരു സ്ത്രീ ഒറ്റയ്ക്കു നടത്തുന്ന യാത്രയാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തില്‍ മായ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. താരത്തിനെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാക്കുകയാണ്.

‘എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് കയറ്റം. ആ സിനിമയിലൂടെ എനിക്ക് ഈ അത്ഭുതപ്പെടുത്തുന്ന സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചു. അവര്‍ ബഹുമുഖപ്രതിഭയാണ്, നര്‍ത്തകിയാണ്, എഴുത്തുക്കാരിയാണ്, സംവിധായികയാണ്, അത്ഭുതകരമായ വ്യക്തിത്വമാണ്’. ഇങ്ങനെയാണ് കുറിപ്പ് തുടങ്ങുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

Kayattam is a landmark in my life too, by letting me meeting this wonderful woman. As in the film, in life after the film also I am just wondering about her. She is a multifaceted artist, a dancer, writer, director and a wonderfully wonderful human being! Though we had no opportunities which allowed me to talk about my admirations privately where we could speak one to one, I want to ask her about her feelings next time, when I get two minutes in person ?? ! Kayattam, I felt several times while making the movie that it is going to be remembered in the name of my admiration and love for her! #kayattam #manjuwarrier Manju Warrier

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker