EntertainmentKeralaNews

നടി നവ്യ നായരുമായി ഡേറ്റിംഗ്,സച്ചിൻ സാവന്തിന്റെ വെളിപ്പെടുത്തൽ

കൊച്ചി:കള്ളപ്പണക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത IRS ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത് നടി നവ്യ നായരുമായി ഡേറ്റിംഗിലായിരുന്നു എന്ന് വെളിപ്പെടുത്തി. സംഭവം വിവാദമായി മാറിയിരിക്കുകയാണ്. നവ്യക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇയാൾ നൽകി എന്നും മൊഴിയുണ്ട്. 2023 ജൂൺ മാസത്തിൽ ഇയാൾ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് PMLA സ്പെഷ്യൽ കോടതി മുൻപാകെ ഹാജരാക്കി

 നവ്യ നായരുടെ മൊഴിയും രേഖപ്പെടുത്തി. ഇത് ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാവന്തിന്റെ മറ്റു പെൺസുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തി എന്ന് പറയപ്പെടുന്നു. നവ്യക്ക് കൊടുത്ത സമ്മാനങ്ങളും നടത്തിയ സന്ദർശനങ്ങളുടെ വിവരവും പുറത്തുവന്ന കൂട്ടത്തിലുണ്ട് (തുടർന്ന് വായിക്കുക)

നവ്യ നായരുടെ മൊഴിയും രേഖപ്പെടുത്തി. ഇത് ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാവന്തിന്റെ മറ്റു പെൺസുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തി എന്ന് പറയപ്പെടുന്നു. നവ്യക്ക് കൊടുത്ത സമ്മാനങ്ങളും നടത്തിയ സന്ദർശനങ്ങളുടെ വിവരവും പുറത്തുവന്ന കൂട്ടത്തിലുണ്ട് .

 നവ്യക്ക് ആഭരണങ്ങൾ ഉൾപ്പെടെ ഇയാൾ സമ്മാനം നല്കിയത്രെ. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉൾപ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്ന് പരിശോധിച്ചു വരുന്നു

നവ്യക്ക് ആഭരണങ്ങൾ ഉൾപ്പെടെ ഇയാൾ സമ്മാനം നല്കിയത്രെ. പണമിടപാട് നടത്തിയ കൂട്ടത്തിലാണ് ഇതും ഉൾപ്പെട്ടത്. ഇത് കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്ന് പരിശോധിച്ചു വരുന്നു

 നവ്യയെ കാണാൻ ഇയാൾ പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും മൊഴിയുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. ചോദ്യം ചെയ്യലിൽ നവ്യ തന്റെ ഭാഗവും വ്യക്തമാക്കി

നവ്യയെ കാണാൻ ഇയാൾ എട്ടോളം തവണ കൊച്ചിയിലേക്ക് പോയി എന്നും മൊഴിയുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. ചോദ്യം ചെയ്യലിൽ നവ്യ തന്റെ ഭാഗവും വ്യക്തമാക്കി

 തങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് നവ്യ പറഞ്ഞത്. സർക്കാർ ജോലിയിൽ തുടരവേ, 2.46 കോടി രൂപയുടെ പണം അനധികൃതമായി സമ്പാദിച്ചതാണ് സാവന്തിനെതിരെയുള്ള കേസ്

തങ്ങൾ സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് നവ്യ പറഞ്ഞത്. ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിനെ ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന നിലയിൽ പരിചയമുണ്ടെന്നു നടി നവ്യ നായരുടെ കുടുംബം പറഞ്ഞു. ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നതിനായി അദ്ദേഹത്തിനു പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്റെ ജന്മദിനത്തിനു സച്ചിൻ സമ്മാനം നൽകിയിട്ടുണ്ട്. എന്നാൽ, നവ്യയ്ക്ക് ഉപഹാരങ്ങളൊന്നും നൽകിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

ലക്നൗവിൽ കസ്റ്റംസ് അഡിഷനൽ കമ്മിഷണർ ആയിരിക്കെ കളളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുൻപ് മുംബൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഡപ്യുട്ടി ഡയറക്ടർ ആയിരിക്കെ സച്ചിൻ സാവന്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണിത്.

ബെനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. വാട്സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവ്യ നായരുമായുള്ള സൗഹൃദം അന്വേഷണ ഏജൻസി കണ്ടെത്തിയത്.

 സി.ബി.ഐയുടെ എഫ്.ഐ.ആർ. പ്രകാരമാണ് ഇ.ഡി. അന്വേഷണം. ഇയാൾക്കും കുടുംബാംഗങ്ങൾക്കും എതിരെയാണ് പരാതി. സാവന്ത് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു, തുടർന്ന് എംവിഎ സർക്കാരിലെ ഒരു മന്ത്രിയുടെ ഒഎസ്ഡിയായി ചേർന്നു

സി.ബി.ഐയുടെ എഫ്.ഐ.ആർ. പ്രകാരമാണ് ഇ.ഡി. അന്വേഷണം. ഇയാൾക്കും കുടുംബാംഗങ്ങൾക്കും എതിരെയാണ് പരാതി. സാവന്ത് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു, തുടർന്ന് എംവിഎ സർക്കാരിലെ ഒരു മന്ത്രിയുടെ ഒഎസ്ഡിയായി ചേർന്നു

 കഴിഞ്ഞ വർഷം ജൂണിൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സി.ബി.ഐ. ജിഎസ്ടി അഡീഷണൽ കമ്മീഷണറായി സാവന്തിനെ ലഖ്‌നൗവിലേക്ക് മാറ്റി

കഴിഞ്ഞ വർഷം ജൂണിൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സി.ബി.ഐ. ജിഎസ്ടി അഡീഷണൽ കമ്മീഷണറായി സാവന്തിനെ ലഖ്‌നൗവിലേക്ക് മാറ്റി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker