Home-bannerKeralaNews
ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബഞ്ച് പരിഗണിയ്ക്കും വരെ സമാധാനത്തോടെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയം വിശാല ബഞ്ച് പരിഗണിയ്ക്കും വരെ സമാധാനത്തോടെ കാത്തിരിക്കണമെന്ന് സുപ്രീംകോടതി. ശബരിമല പ്രേവേശനത്തിന് പോലീസ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് 8 ബിന്ദു അമ്മിണിയും രഹനാഫാത്തിമയും സമർപ്പിച്ച ച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി അന്തിമ ഉത്തരവ് അനുകൂലമാണെങ്കിൽ ഞങ്ങൾ സംരക്ഷണം നൽകുമെന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരെ അറിയിച്ചു. ഫ് ജസ്റ്റിസ് പ്രശ്നങ്ങൾ ഇല്ലാതെ പോകുകയാണെങ്കിൽ പോയിക്കൊള്ളൂ പൊലീസ് സംരക്ഷണത്തോടെ പോകാൻ കഴിയില്ല.വിശാല ബെഞ്ച് ഉടൻ രൂപീകരിക്കുമെന്നും കോടതി അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News