തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയില്‍ അവ്യക്തത ഉള്ളതിനാല്‍ അന്തിമ വിധി വരെ കാത്തിരിക്കണമെന്ന് മേഴ്സിക്കുട്ടിയമ്മ. സ്ത്രീകളെ അതിക്രമിക്കുന്നത് അപരിഷ്കൃത സമൂഹത്തിന്റെ ഏര്‍പ്പാടാണെന്ന് മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്കുനേരെയുണ്ടായ മുളക് സ്പ്രേ
ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി പ്രതികരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News