തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയില്‍ അവ്യക്തത ഉള്ളതിനാല്‍ അന്തിമ വിധി വരെ കാത്തിരിക്കണമെന്ന് മേഴ്സിക്കുട്ടിയമ്മ. സ്ത്രീകളെ അതിക്രമിക്കുന്നത് അപരിഷ്കൃത സമൂഹത്തിന്റെ ഏര്‍പ്പാടാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന്…