News
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ താഴേക്ക് വീണു; വയോധികന് രക്ഷകരായി ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ (വീഡിയോ)
മുംബൈ: ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ നിലത്തേക്ക് വീണ വയോധികന് രക്ഷകരായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. മഹാരാഷ്ട്രയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ഡല്‍ഹി സ്വദേശിയായ മസൂര്‍ ബഫൂര്‍ അഹ്മദ്(79) ആണ് ട്രെയിനില്‍ നിന്നു താഴേക്കു വീണത്. പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീഴാന്‍ തുടങ്ങിയ ഇദ്ദേഹത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ജിതേന്ദ്ര ഗുജ്ജാര്‍ വലിച്ച് രക്ഷപെടുത്തുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
#WATCH| Two RPF personnel rescued a man at Kalyan railway station, who slipped while trying to board a moving train#Maharashtra pic.twitter.com/yMWlFExIY6
— TOI Navi Mumbai (@TOINaviMumbai) January 30, 2021
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News