EntertainmentNews
നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെ വിസ്തരിച്ചു
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ നടന്നു. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. നടന്‍ ലാലിനെയും കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. ദിലീപ് അടക്കമുള്ള കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News