കാസര്‍ഗോഡ്: കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി. പോക്സോ കേസില്‍ റിമാന്‍ഡിലായിരുന്ന മാലോം സ്വദേശി ഷൈജു ദാമോദരന്‍ (40) ആണ് ജീവനൊടുക്കിയത്.
പൂടംകല്ല് താലൂക്ക് ആശുപത്രിയിലായിരുന്നു ഇയാള്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ശുചിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News