Home-bannerNewsTechnology
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ റീചാര്‍ജ് പ്ലാനുമായി ജിയോ
മുംബൈ: പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായ മിതമായ്ക്കുള്ള റീചാര്‍ജ് പ്ലാനുമായി റിലയന്‍സ് ജിയോ. 49, 69 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിക്കുന്നത്. 49 രൂപ പ്ലാനിന്റെ കാലാവധി 14 ദിവസമാണ്. 2 ജിബിയുടെ 4 ജി ഡാറ്റ, 25 എസ്എംഎസ്, അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ് കോളിംഗ്, 250 മിനിറ്റിന്റെ ഓഫ്-നെറ്റ് ഔട്ട്ഗോയിങി കോളിംഗ് എന്നിവയാണ് പ്ലാനില്‍ ലഭിക്കുക.
69 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെയും കാലാവധി 14 ദിവസമാണ്. അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ് കോളിംഗ്, 250 മിനിറ്റ് ഓഫ്-നെറ്റ് കോളിംഗ്, 25 എസ്എംഎസ് എന്നിവയാണ് പ്ലാനില്‍ ലഭിക്കുക. ദിവസവും 0.5 ജിബി വച്ച് 7 ജിബിയാണ് ലഭിക്കുക. ജിയോ ആപ്പുകളും പ്ലാനില്‍ ഉപയോഗിക്കാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News