CrimeKeralaNews

വയനാട്ടിൽ 250 ചാക്ക് റേഷനരി മോഷണം പോയെന്ന് റേഷൻ കട ഉടമയുടെ പരാതി, അന്വേഷണത്തിനാെടുവിൽ പ്രതിയെ കണ്ട പോലീസും നാട്ടുകാരും ഞെട്ടി

വയനാട്: വെള്ളമുണ്ട മൊതക്കരയിൽ റേഷന്‍ അരി മോഷണം പോയ കേസില്‍ റേഷന്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയുടമ വി.അഷ്‌റഫിനെയാണ്‌ വെള്ളമുണ്ട  പൊലീസ് അറസ്റ്റ് ചെയ്തത്. 250ചാക്കോളം റേഷന്‍ അരി മോഷണം പോയെന്ന് അഷ്‌റഫ് പരാതി നല്‍കിയിരുന്നു.അന്വേഷണത്തിനൊടുവിലാണ്‌ കടയുടമയായ അഷ്‌റഫ് തന്നെ അറസ്റ്റിലായത്  
മാനന്തവാടി മുൻസിഫ് കോടതിയിൽ ഹാജരാക്കിയ അഷ്റഫിനെ റിമാൻറ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker