CrimeHome-bannerKeralaNews
പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ 19കാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍
ഹൈദരാബാദ്: പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവ. അസം എന്നു പേരുള്ള മന്ത്രവാദിയാണ് പ്രദേശത്ത് തന്നെയുള്ള 19 കാരിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനായിരുന്ന അസം വീട് പിശാചുവലയത്തിലാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു. വീട്ടിലെ ബാധയെ ഒഴിപ്പിച്ച് നല്‍കാം എന്ന് പറഞ്ഞ പ്രതി കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദര്‍ശിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയേയും മാതാപിതാക്കളേയുമടക്കം ദര്‍ഗയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ അവിടെ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News