Home-bannerKeralaNews
റേസിംഗ് സംഘത്തിന്റെ ബെെക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി 4 വിദ്യാർത്ഥികൾക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം, സംഭവം സ്കൂൾ വിട്ട സമയത്ത്
നെയ്യാറ്റിൻകര : നെല്ലിമൂട് സ്‌കൂളിന് മുന്നിൽ സ്‌കൂൾ വിട്ട സമയം ബൈക്ക് റേസിംഗ് നടത്തിയ സംഘത്തിന്റെ ബൈക്ക് നിയന്ത്രണം വിട്ട് സ്‌കൂൾ കുട്ടികൾക്ക് മേലെ പാഞ്ഞു കയറി. സംഭവത്തിൽ +1 വിദ്യാർഥികളായ 3പെണ്കുട്ടികൾക്കും ഒരു ആണ്കുട്ടിക്കും ഗുരുതര പരിക്ക്. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികളിൽ 2 പേർക്ക് ബോധമില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News