EntertainmentRECENT POSTS
വികാരാധീതയായി ലിപ് ലോക്കിനൊരുങ്ങി പ്രിയ വാര്യര്‍; പറ്റിച്ച് സിനു; വീഡിയോ വൈറല്‍
ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ഗാനത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അഡാര്‍ ലൗവ്വിന് പിന്നാലെ പ്രിയയെ തേടി തെലുങ്കില്‍ നിന്നുള്‍പ്പെടെ അവസരങ്ങളുടെ പെരുമഴയായിരിന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയില്‍ നിന്നുള്ള രസകരമായ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പ്രിയ വാര്യര്‍. ഛായാഗ്രഹകന്‍ സിനു സിദ്ധാര്‍ത്ഥും പ്രിയയ്ക്കൊപ്പം വീഡിയോയിലുണ്ട്.
പ്രിയയുടെ തോളില്‍ കൈയ്യിട്ടിരിക്കുന്ന സിനുവിനെ പ്രിയ ചുംബിക്കാന്‍ തുടങ്ങുമ്പോള്‍ പറ്റിച്ച് പോകുന്നതാണ് വീഡിയോയിലുള്ളത്. ‘ഇതെന്തിന്റെ കുഞ്ഞാടെ’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/B0C_FbJAY3m/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News