KeralaNews

അനുവദിച്ചതിലും കൂടുതല്‍ ആളുമായി യാത്ര; കൊച്ചിയില്‍ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി അനവദിച്ചതിലും അധികം യാത്രക്കാരുമായി സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോര്‍ട്ട് കൊച്ചി- ആലുവ റൂട്ടിലോടുന്ന ശ്രീ മുത്തപ്പന്‍ എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്.

അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റിയ സംഭവത്തിലാണ് കേസ്. അറുപതോളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker