അര്‍ദ്ധ നഗ്നയായി ഇന്ത്യന്‍ ടീമിന് ‘ഉത്തേജന’ പോസ്റ്ററുമായി പൂനം പാണ്ഡെ
മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ആകാഷയോടെ കാത്തിരുന്ന ലോകകപ്പ് ക്രിക്കറ്റിലെ ആവേശകരമായ പോരാട്ടം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രഫോറിഡില്‍ നടക്കും. വീരാട് കൊഹ്‌ലിയുടെയും ഇന്ത്യയും സര്‍ഫ്രാസ് അഹമ്മദിന്റെ പാക് ടീമും ഇന്ന് കൊമ്പുകോര്‍ക്കും. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മത്സരത്തില്‍ ആര് ജയിച്ചാലും അത് ചരിത്രമാകും.
അതിനിടെ ഇന്ത്യന്‍ പാകിസ്ഥാന്‍ ടീമുകള്‍ക്ക് വേണ്ടി ‘ഉത്തേജന’ പോസ്റ്ററുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ. ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള തന്റെ അന്താരാഷ്ട്ര പോസ്റ്റര്‍ എന്ന പേരിലാണ് താരം പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി ബുര്‍ഖ ഇട്ട് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായ ഫോട്ടോയുമാണ് പൂനം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് മറുപടിയുമായി പൂനം പാണ്ഡെ രംഗത്ത് വന്നിരിന്നു. ബ്രായുടെ കപ്പ് ഊരി പാകിസ്താന് നല്‍കിയായിരിന്നു പൂനത്തിന്റെ പ്രതിഷേധം.
https://www.instagram.com/p/Byu5akQAz3U/?utm_source=ig_web_copy_link