Home-bannerKeralaNews

സി.പി.ഐ മാർച്ചിനു നേരെ ലാത്തിച്ചാർജ്: സെൻട്രൽ എസ്.ഐയ്ക്ക് സസ്പെൻഷൻ

കൊച്ചി:സി പി ഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ നടപടി. കൊച്ചി സെന്‍ട്രല്‍ എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. എസ് ഐ വിപിന്‍ദാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സിറ്റി അഡീഷണല്‍ കമ്മിഷണറാണ് നടപടിയെടുത്തത്.

എസ് ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്ന് വിലയിരുത്തല്‍. എം എല്‍ എ എല്‍ദോ എബ്രഹാമിനെ തിരിച്ചറിയുന്നതിലും പോലീസിന് പിഴവുണ്ടായെന്നാണ് കണ്ടെത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker