കണ്ണൂരില്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമര ഡ്യൂട്ടിയില്‍ പങ്കെടുത്ത പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരനായ മയ്യില്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News