CrimeNews

വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇരയാക്കി; പോക്‌സോ വകുപ്പ് ചുമത്തി കേസ്; മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ

ച​ക്ക​ര​ക്ക​ല്ല്: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇരയാക്കിയ ആ​ളെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം പോലീസ് അറസ്റ്റ് ചെയ്തു. മൗ​വ​ഞ്ചേ​രി കൊ​ല്ല​റോ​ത്ത് കെ. ​ബ​ഷീ​റി​നെ​യാ​ണ് (50) ച​ക്ക​ര​ക്ക​ൽ സി.​ഐ. എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോലീസ് പിടികൂടിയത്.

ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ സ്ഥിരമായി ശല്യം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതുമാണ് കേസ്. അതേസമയം, അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളും ലഭിച്ചു. ക​ള​മ​ശ്ശേ​രി​യി​ൽ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും കാ​ഞ്ഞ​ങ്ങാ​ട് ക​വ​ർ​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker